Murinnu pookunna madhura sancharam

Sajna Abdullah 2004 (Kannur)



പ്രണയമേ...
ചിത്ര ശലഭത്തിൻ നനുത്ത ചിറകിലേറി വന്നെന്നെ ഒന്നു നീ വാരിപ്പുണർന്നുവെങ്കിൽ..,
ഓരോ അണുവിലും അലകടലായ് ഒഴുകുമെൻ ഹൃദയത്തിൻ നോവൊന്ന് നീ കുറച്ചുവെങ്കിൽ...,

പ്രണയത്തിൻ മധുരമാം ഓർമകളിന്നെന്നിൽ നോവായ് പെയ്തിറങ്ങുന്നു.

അനർഗളമായ വികാരത്തിൻ കുത്തൊഴുക്കിൽ നീയെന്ന ലഹരിയിൽ അലിഞ്ഞു ചേരെ പ്രണയാർദ്രമായി നിൻ നാവന്ന് മൊഴിഞ്ഞിരുന്നു
' പ്രാണൻ വെടിഞ്ഞിടും നേരം വരെ ഈ ഹൃദയരേഖയിൽ നിൻമുഖം മത്രമാവുമെന്ന്'...

വ്യർഥമായെന്നിൽ നിന്നുമന്നുനീ പിരിഞ്ഞിടുമ്പോൾ കണ്ണീർ പോലും നിശ്ചലമായി കഴിഞ്ഞിരുന്നു.
അറിയില്ല പ്രണയമേ.. എങ്ങനെ പറിച്ചെറിയുമെന്ന് അത്രയും ആഴത്തിൽ നീ ഇറങ്ങി ചെന്നിരിക്കെ...
 അടരുവാൻ വയ്യെനിക്കെങ്കിലും പറിച്ചെറിയണം
 സ്ഥാനമില്ല പ്രണയമേ നിനക്കു ഈ മണ്ണിൽ
വിധി പോലും നമ്മെ എതിർത്തു നിൽക്കെ..
പറിച്ചെറിഞ്ഞാലും നീ അവശേഷിക്കുമെന്നിൽ എന്നും തീരാസ്വപ്നങ്ങളുമായ്...

About this poem

Viraham

Font size:
Collection  PDF     
 

Written on July 28, 2022

Submitted by yathravibes79 on August 28, 2022

Modified on March 05, 2023

26 sec read
0

Quick analysis:

Scheme
Characters 2,031
Words 89
Stanzas 4
Stanza Lengths 3, 1, 2, 6

Discuss the poem Murinnu pookunna madhura sancharam with the community...

0 Comments

    Translation

    Find a translation for this poem in other languages:

    Select another language:

    • - Select -
    • 简体中文 (Chinese - Simplified)
    • 繁體中文 (Chinese - Traditional)
    • Español (Spanish)
    • Esperanto (Esperanto)
    • 日本語 (Japanese)
    • Português (Portuguese)
    • Deutsch (German)
    • العربية (Arabic)
    • Français (French)
    • Русский (Russian)
    • ಕನ್ನಡ (Kannada)
    • 한국어 (Korean)
    • עברית (Hebrew)
    • Gaeilge (Irish)
    • Українська (Ukrainian)
    • اردو (Urdu)
    • Magyar (Hungarian)
    • मानक हिन्दी (Hindi)
    • Indonesia (Indonesian)
    • Italiano (Italian)
    • தமிழ் (Tamil)
    • Türkçe (Turkish)
    • తెలుగు (Telugu)
    • ภาษาไทย (Thai)
    • Tiếng Việt (Vietnamese)
    • Čeština (Czech)
    • Polski (Polish)
    • Bahasa Indonesia (Indonesian)
    • Românește (Romanian)
    • Nederlands (Dutch)
    • Ελληνικά (Greek)
    • Latinum (Latin)
    • Svenska (Swedish)
    • Dansk (Danish)
    • Suomi (Finnish)
    • فارسی (Persian)
    • ייִדיש (Yiddish)
    • հայերեն (Armenian)
    • Norsk (Norwegian)
    • English (English)

    Citation

    Use the citation below to add this poem to your bibliography:

    Style:MLAChicagoAPA

    "Murinnu pookunna madhura sancharam" Poetry.com. STANDS4 LLC, 2024. Web. 26 Apr. 2024. <https://www.poetry.com/poem/136328/murinnu-pookunna-madhura-sancharam>.

    Become a member!

    Join our community of poets and poetry lovers to share your work and offer feedback and encouragement to writers all over the world!

    April 2024

    Poetry Contest

    Join our monthly contest for an opportunity to win cash prizes and attain global acclaim for your talent.
    4
    days
    8
    hours
    41
    minutes

    Special Program

    Earn Rewards!

    Unlock exciting rewards such as a free mug and free contest pass by commenting on fellow members' poems today!

    Browse Poetry.com

    Quiz

    Are you a poetry master?

    »
    Who wrote "I have taken the bones you hardened and built daughters"?
    A Sylvia Plath
    B Lucille Clifton
    C Maya Angelou
    D Robert Hayden